"ആര്‍ക്കോ വേണ്ടിയുള്ള നിദ്രയില്‍ നിന്ന് നീ ഉണരുമ്പോള്‍
ഓര്‍ക്കുക ഞാന്‍ ആരായിരുന്നെന്ന്.....
നിന്നെ മാത്രം കണ്ടിരുന്ന എന്റെ കണ്ണുകളില്‍ നോക്കി നീ പറയുക,
എന്നെ മാത്രം കാണാതിരുന്ന നിന്റെ കണ്ണുകള്‍ക്കാണോ തെളിച്ചം കൂടുതലെന്ന്....
കഴിയുമെങ്കില്‍ പറഞ്ഞു തരിക, ഒന്ന് മാത്രം.....
ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നു പറഞ്ഞ ഈ ലോകത്ത്,
എന്റെ ഓര്‍മ്മകളെ മാത്രം തിരഞ്ഞുപിടിച്ച് കൊന്നു കുഴിച്ചു മൂടിയൊരാ കൌശലം...
അത് മാത്രം... "
- അബ്ദുല്‍ മനാഫ്

1 comments:
ആരെയും അന്ധമായി വിശ്വസിക്കരുത് ..
Post a Comment