നീ കാണിച്ചു തന്ന വഴിയെ ഞാന്‍ നടന്നപ്പോള്‍ കണ്ടത് ഒരു പൊട്ടക്കിണര്‍ ആണ്. അതില്‍ വീണ ഞാന്‍ ഒരുപാട് കുഴിച്ചു നോക്കി . അവസാനം അതില്‍ വെള്ളം നിറഞ്ഞു ഞാന്‍ മരിച്ചു. ഒരിറ്റു പോലും സ്നേഹിക്കാതിരുന്നത് നിന്റെ തെറ്റ്. ഒരുപാട് സ്നേഹിച്ചത് എന്റെ തെറ്റ്......
ഒരുപാട് സ്വപ്നങ്ങളെ മനസ്സിലിട്ടു താലോലിക്കുന്ന ഒരു 'പാവം'. അഭിമാനം കൊള്ളുന്ന ' ആലുവാക്കാരന് '. കടു കട്ടി വാക്കുകളും ,'ഹൈ റേഞ്ച് ' സാഹിത്യവുമൊന്നും വഴങ്ങില്ലെങ്കിലും അതിനെയൊക്കെ ഒരുപാട് ഇഷ്ട്ടപ്പെടുന്നു. ഇഷ്ട ഭാവം :ശോകം . എന്താണെന്നറിയില്ല... ഒരുപാടൊന്നും പറയാനില്ല എന്നെപ്പറ്റി.. 'മനു' എന്ന് കേള്‍ക്കുമ്പോള്‍ ആരെങ്കിലുമൊക്കെ എന്നെപ്പറ്റി ആലോചിച്ചിരുന്നുവെങ്കില്‍ എന്ന് എന്ന് ആഗ്രഹിച്ചു കൊണ്ട് ഒരുപാട് പാദങ്ങള്‍ പതിഞ്ഞ ഈ വഴിയെ പോകുന്ന തീര്‍ത്തും അപരിചിതനായ ഒരാള്‍ ...
4 comments:
തെറ്റുകള്‍ ഏറ്റുവാങ്ങാന്‍ എന്റെ ജീവിതം ഇനിയും ബാക്കി...
എന്തിനാ മാഷേ ഇരുട്ടത്ത് നടക്കാന്‍ പോയത്?
@ഫീനിക്സ്: ചുമ്മാ അങ്ങ് നടന്നു മാഷേ .. രാത്രി ആണോ എന്നൊന്നും നോക്കീല...
@khaadu : അതങ്ങനെ തന്നെ.. ഹഹ..
namme snehikunnavare snehikkan marakkaruth.....
Post a Comment